സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/മറ്റ്ക്ലബ്ബുകൾ
ഗാന്ധിദർശൻ ക്ലബ് സ്കൂളിൽ നിരവധി പരിപാടികൾ നടത്തുന്ന ക്ലബാണ് ഗാന്ധിദർശൻ .എല്ലാ ക്ലാസ്സുകളിലും ക്ലബ്ബിന്റെ മുഖപത്രമായ ഗാന്ധിദർശൻ വിതരണം ചെയുന്നുണ്ട് .ഉപജില്ലാ മത്സരങ്ങളിൽ വിദ്യാർത്ഥികൾ വിജയിക്കാറുണ്ട് .