ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.അഗസ്റ്റ്യൻസ് നവപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) ('നവപ്രഭ')

'നവപ്രഭ'

 സെക്കന്ററി തലത്തിൽ ഒമ്പതാം ക്ലാസ്സിൽ നിശ്ചിതശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന പ്രത്യേക പരിശീലനം നൽകി പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ RMSA കേരള 'നവപ്രഭ' എന്നൊരു  പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.ഇൗ പദ്ധതി വളരെ വിജയകരമായ രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.
നവപ്രഭ ക്ലാസ് ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപിക സി.പോൾസി നിർവ്വഹിക്കുന്നു.