ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/നന്മ ക്ലബ്ബ്
ദൃശ്യരൂപം
നൻമക്ലബ്ബ്
ശ്രീമതി സോണിയ നൻമക്ലബ്ബ് കൺവീനറായി പ്രവർത്തിയ്ക്കുന്നു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നലികി പ്രവർത്തിയ്ക്കുന്നതോടൊപ്പം സഹജീവികളിൽ സ്നേഹവും അനുകമ്പയും വളർത്തിയെടുക്കാൻ കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രപ്തരാക്കുന്നു.