ജി എച് എസ് എരുമപ്പെട്ടി/Details

Schoolwiki സംരംഭത്തിൽ നിന്ന്

സൗകര്യങ്ങൾ

പ്രൈമറി

പ്രൈമറി തലത്തിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി ഇരുപത്തിരണ്ട് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു. ഒരു ഐ ടി ലാബും സ്മാർട്ട് ക്ലാസ്സ് റൂമും പഠനം രസകരമാക്കാൻ സഹായിക്കുന്നു

ഹൈസ്കൂൾ

ഹയർ സെക്കണ്ടറി

യാത്രാസൗകര്യം

ശുദ്ധ ജല ലഭ്യത

കളിസ്ഥലം

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്സ് റൂം

എസ് പി സി

എൻ സി സി

ബാന്റ് ഗ്രൂപ്പ്

കൗൺസിലിംഗ്

ഫിസിയോതെറാപ്പി യൂണിറ്റ്

ദിവ്യാംഗർക്കുള്ള പ്രത്യേക പരിഗണനയും അധ്യാപക സേവനവും

ആരോഗ്യപ്രവർത്തകയുടെ സേവനം

പ്രീമെട്രിക് ഹോസ്റ്റൽ സാമീപ്യം

ചിത്രകല അധ്യാപകന്റ സേവനം

നീഡിൽ വർക്ക് അധ്യാപകന്റെ സേവനം

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കലാപരിശീലനം