2016 മുതൽ ശ്രുതിലയ റേഡിയോക്ലബ് പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ വിവിധ പരിപാടികൾ കോർത്തിണക്കി അധ്യാപികയായ ശ്രീമതി ലേഖ.കെ യുടെ നേതൃത്ത്വത്തിൽ നടന്നു വരുന്നു