ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. വടക്കുമുറി/2017-18 വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48232 (സംവാദം | സംഭാവനകൾ) ('==<font color=brown>പ്രവേശനോത്സവം</font>== പുതിയ കുട്ടികളെ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി നടത്തിയ പ്രവേശനോത്സവ പരിപാടി ഗംഭീരമായി നടത്തുന്നതിന് സാധിച്ചു. ക്ലബ്ബ് അംഗങ്ങൾ നടത്തിയ സ്കൂൾ അലങ്കാരം ഏറെ ആകർഷണീയമായിരുന്നു. ക്ലബ്ബ് അംഗങ്ങൾ,PTA, MTA, OSA എന്നിവരുടെ പങ്കാളിത്തം ഏറെ സന്തോഷം നൽകി.പ്രവേശനോത്സവ പരിപാടിയിൽ രണ്ട് വാർഡ് മെമ്പർമാരും പങ്കെടുത്തു.മധുരപലഹാര വിതരണവും കലാപരിപാടിയും ഏറെ പ്രശംസനീയമായിരുന്നു.പുതിയ കുട്ടികൾക്കായി സ്ലേറ്റ്, ബോക്സ്, പെൻസിൽ കളർ എന്നിവയടങ്ങിയ കിറ്റ് സമ്മാനമായി നൽകി.