കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
സ്പോർട്സ് ക്ലബ്ബ്
തോമസ് മാഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.സ്പോർട്സിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നല്കിവരുന്നു.സബ്‌ജില്ല,ജില്ല,,സംസ്ഥാനമേളകളിൽ നല്ല പ്രകടനം കാഴ്ചവെയ്കാൻ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്.ലോക കപ്പ് ആവേശം കുട്ടികളിൽ നിറച്ചുകൊണ്ട് ലോക കപ്പ് പ്രവചന മത്സരം നടത്തി.2017 /18വർഷത്തിൽ പാലയിൽ വച്ച് നടന്നസംസ്ഥാനസ്കൂൾ കായികോത്സവത്തിൽ ഡിസ്ക് ത്രോ ഇനത്തിൽ അരുൺ.കെ പങ്കെടുത്തു.ജില്ലാ മത്സരത്തിൽ ഈ സ്കൂളിൽനിന്ന് നാലു പേർ പങ്കെടുത്തു.സബ്‌ജില്ലാമത്സരത്തിൽ ഇരുപത്തിയഞ്ചുകുട്ടികൾ പങ്കെടുത്തു.സബ്‌ജില്ലാചെസ്‌മത്സരത്തിൽ നമ്മുടെ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിക്കുകയുണ്ടായി.