ഉള്ളടക്കത്തിലേക്ക് പോവുക

കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajalekshmi (സംവാദം | സംഭാവനകൾ) ('== സ്പോർ‌ട്സ് ക്ലബ്ബ് == തോമസ് മാഷിന്റെ നേതൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോർ‌ട്സ് ക്ലബ്ബ്

    തോമസ് മാഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.സ്പോർട്സിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി രാവിലെയും വൈകുന്നേരവും  പ്രത്യേക പരിശീലനം നല്കിവരുന്നു.സബ്‌ജില്ല,ജില്ല,,സംസ്ഥാനമേളകളിൽ നല്ല പ്രകടനം കാഴ്ചവെയ്കാൻ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്.ലോക കപ്പ്  ആവേശം  കുട്ടികളിൽ നിറച്ചുകൊണ്ട് ലോക കപ്പ് പ്രവചന മത്സരം  നടത്തി.