ഉപയോക്താവ്:Ghssksd

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssksd (സംവാദം | സംഭാവനകൾ) (''''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' <br> * സയൻസ് ക്ലബ് ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ് രൂപീകരണം

22 .6 .2018 വെള്ളിയാഴ്ച ഈവർഷത്തെ സയൻസ് ക്ലബ് രൂപികരിച്ചു
പ്രസിഡന്റ് :മുഹമ്മദ് എൻസാഫ്
വൈസ് പ്രസിഡന്റ് : അക്ഷിത മരിയ ക്രാസ്റ്റ
സെക്രട്ടറി : അജിത .ജി
ജോയിൻ സെക്രട്ടറി : പവിത്ര
ട്രഷറർ : ഷംന
ഇവരെ തിരഞ്ഞെടുത്തു .
2018 - 19 വർഷത്തെ സയൻസ് ക്ലബ് കൺവീനറായി മിനി തോമസ് .പി .ടി ചാർജ് എടുത്തു
ചാന്ദ്ര ദിനാഘോഷം
23 . 7 . 2018 തിങ്കളാഴ്ച ചാന്ദ്ര ദിന പരിപാടികൾ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി ആചരിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghssksd&oldid=513223" എന്ന താളിൽനിന്ന് ശേഖരിച്ചത്