ഉള്ളടക്കത്തിലേക്ക് പോവുക

പഠന പരിപോഷണ പദ്ധതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ)

മലയാളത്തിളക്കം

പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാപഠനനിലവാരം ഉയർത്തുന്നതിനുള്ള സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം.മലയാളത്തിൽ തിളക്കം നഷ്ടപെട്ടവർക്ക് അത് ആർജ്ജിക്കാനും മലയാളത്തിൽ കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു.എല്ലാ കുട്ടികളേയും മലയാളത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഹലോ ഇംഗ്ലീഷ്

ശ്രദ്ധ

പ്രമാണം:Sradha2.png

നവപ്രഭ

"https://schoolwiki.in/index.php?title=പഠന_പരിപോഷണ_പദ്ധതികൾ&oldid=513151" എന്ന താളിൽനിന്ന് ശേഖരിച്ചത്