സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2018-19/22046doc1.jpg
ദൃശ്യരൂപം
Doctors Day
ഭിഷഗ്വര ദിനാചരണത്തോടനുബന്ധിച്ച് ആതുരസേവന രംഗത്തെ ത്യാഗനിർഭരമായ സേവനത്തെക്കുറിച്ച് കുട്ടികളെ ഒാർമ്മപ്പെടുത്തി ജുബിലി മിഷൻ ആശുപത്രിയിലെ നേഴ്സിംഗ് വിദ്യാർതഥികൾ സെമിനാർ അവതരിപ്പിച്ചു. കൂടാതെ ജംഗ് ഫുഡും ആരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരണവും ഉണ്ടായി.