ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഉച്ചഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('മെച്ചപ്പെട്ട പാചകപ്പുരയും പോഷകസമൃദ്ധിയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മെച്ചപ്പെട്ട പാചകപ്പുരയും പോഷകസമൃദ്ധിയുള്ള ഉച്ചഭക്ഷണവും നൽകുന്നു. ഇതിന്റെ ചുമതല വഹിക്കുന്നത് രാധ റ്റീച്ചറാണ്. അധ്യാപകരാണ് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും,, മുട്ടയും നൽകുന്നു.