പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗ്രന്ഥശാല
ലൈബ്രറി
8.9.10 ക്ലാസ്സുകളിലായി ഏകദേശം 2600 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ മിക്ക കുട്ടികളും മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു മൊബൈൽ ലൈബ്രറി സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടുണ്ട്.
-
Mobile Library
-
Inauguration of Mobile Library