ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥിരേഖ - സ്കൂൾ ഡയറി പ്രകാശനം

സ്കൂൾ ഡയറി പ്രകാശനം ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് അഡ്വ.പി.ശ്യാമളാദേവി നിർവ്വഹിക്കുന്നു.


കൊട്ടോടി:
കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ സ്കൂൾ ഡയറി വിദ്യാർത്ഥിരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ശ്യാമളാദേവി പ്രകാശനം ചെയ്തു







സാഹിത്യ ശില്പശാല സംഘടിപ്പിച്ചു


വിദ്യാരംഗം കലാ സാഹിത്യവേദി - സാഹിത്യ ശില്പശാല കവിയും അധ്യാപകനുമായ കുമാരൻ പേര്യ നയിക്കുന്നു

കൊട്ടോടി:
വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സാഹിത്യ ശില്പശാല കവിയും അധ്യാപകനുമായ കുമാരൻ പേര്യ ഉദ്ഘാടനം ചെയ്തു.സാഹിത്യ രചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു.