ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Recognition / ''മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾ
ദൃശ്യരൂപം
2014 ൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം ലഭിച്ചു.ഏറ്റവും നല്ല കൺവീനറായി സ്‌കൂളിലെ യു.പി.അധ്യാപകനായ ശ്രീ .സുധാകരൻ മാസ്റ്ററെ തിരഞ്ഞെടുത്തു. വിദ്യാരംഗം മാസികക്ക് ഏറ്റവും നല്ല മാസികക്കുള്ള പുരസ്കാരവും ലഭിച്ചു.