ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20019 (സംവാദം | സംഭാവനകൾ) ('== '''ആമുഖം''' == 1998 മുതൽ വാടാനാം കുറുശ്ശിസ്കൂളിൽ എൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

1998 മുതൽ വാടാനാം കുറുശ്ശിസ്കൂളിൽ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.കുട്ടികളെ അച്ചടക്കത്തിലും ദേശസ്നേഹത്തിലും അർപ്പണ മനോഭാവത്തിലും വളർത്തിയെടുക്കുന്നതിൽ എൻ സി സി യൂണിറ്റ് വളരെ വലിയ പങ്ക് വഹിക്കുന്നു.പ്രവർത്തനങ്ങൾ. സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ ഗ്ലാഡ് വിൻ മാസ്റ്റർ ക്കാണ് യൂണിറ്റിന്റെ ചുമതല. എല്ലാ ആഴ്ചകളിലും പരേഡ് നടത്തപ്പെടുന്നു. ഇതിനു പുറമേ ക്യാപുകൾ സംഘടിപ്പിക്കാറുണ്ട്.
സയൻസ് ക്ലബ്


കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുന്നതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു. പരിസ്ഥിതി ദിനാചരണം..... 2018ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, വീഡിയോ പ്രദർശനം, പരിസ്ഥിതി ശുചീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.



സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ

. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുന്നതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു. പരിസ്ഥിതി ദിനാചരണം..... 2018ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, വീഡിയോ പ്രദർശനം, പരിസ്ഥിതി ശുചീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.