സ്കൗട്ട് & * ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
200ലധികം കുട്ടികൾ സ്‌കൗട്ടിലും ഗൈഡിലുമായും ആയിട്ടുണ്ട്.അൻപതോളം കുട്ടികൾ രാജ്യപുരസ്‌ക്കാർ അവാർഡിന് അർഹരായി. തോമസ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, യൂസഫ് മാസ്റ്റർ, അനൂപ് മാസ്റ്റർ, ചന്ദ്രിക ടീച്ചർ,മേരിക്കുട്ടി ടീച്ചർ, സിജി ടീച്ചർ എന്നിവർ ഈ യൂണിന്നിൻെറ നേതൃത്വം വഹിക്കുന്നു.