ജി. എച്ച്. എസ്. എസ്. ഉദിനൂർ/വിദ്യാരംഗം
ചാർജ്: രഘു എൻ
ഉത്ഘാടനം
പൂർവ്വവിദ്യാർത്ഥിയും എം എ റാങ്ക് ഹോൾഡറുമായ വിദ്യ
ദിവ്യയ്ക്ക് സ്കൂൾ വക ഉപഹാരം ഹെഡ്മാസ്റ്റർ നൽകി.
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് 2019 ജൂൺ 19 വൈകുന്നേരം 2.30 മുതൽ 3.30 വരെ മുഴുവൻ കുട്ടികളും ലൈബ്രറി പുസ്തക വായനയിൽ മുഴുകി. രാവിലെ എല്ലാ ക്ലാസിലേയും കുട്ടികൾക്ക് പുസ്തകം നൽകിയിരുന്നു.