ഉള്ളടക്കത്തിലേക്ക് പോവുക

ഏ.വി.എച്ച്.എസ് പൊന്നാനി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ) (' സ്റ്റുഡന്റ് പോലീസ് : ക്വിറ്റ് ഇന്ത്യ, നാഗസാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്റ്റുഡന്റ് പോലീസ് : ക്വിറ്റ് ഇന്ത്യ, നാഗസാക്കി, പുനരുപയോഗ ദിനാചരണം

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ക്വിറ്റ് ഇന്ത്യാ ദിനവും നാഗസാക്കി ദിനവും പുനരുപയോഗദിനവും ആചരിച്ചു. പ്ലക്കാർഡുകൾ കൈകളിലേന്തി, മുദ്രാഗീതങ്ങൾ ഏറ്റുചൊല്ലിയുള്ള റാലി, പൊന്നാനി അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ വാസുണ്ണി സാർ ഉദ്ഘാടനം ചെയ്തു.