പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
LITTLE KITES CLUB PTM HSS THAZHEKODE
താഴേക്കോട് ലിറ്റിൽ കൈറ്റസ് ക്ലബിൽ 29 അംഗങ്ങളാണ് ഉള്ളത് കൈറ്റ് മിസ്ട്രസ്‌മരായി ശ്രീമതി. സിന്ധു ടീച്ചർ,ശ്രീമതി. അനിത ടീച്ചർ എന്നിവർ ചാർജെടുത്തു. ജൂൺ മാസത്തിൽ ഐ.ടി. സ്കൂൾ മാസ്റ്റർ ട്രയിനർ ബഷീർ മാസ്റ്ററിൻെറ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. എല്ലാ ബുധാനാഴ്ചയും അംഗങ്ങൾക്കായുള്ള ക്ലാസ്സുകൾ നടത്തി വരുന്നു. ആഗസ്റ്റ് 11 ശനിയാഴ്‌ച അനിത ടീച്ചർ,സിന്ധു ടീച്ചർ,യൂസഫ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ തല ശില്പശാല നടത്തി.