6500 പുസ്തകങ്ങൾ സ്കൂൾ ലൈബറിയിൽ ഉണ്ട്.

  • രജനി എൻ വി എന്ന അധ്യാപികയുടെ മേൽനോട്ടത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
  • ലൈബ്രറി കാർഡുകൾ ഉപയോഗിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.
  • ആഴ്ചയിൽ 3 ദിവസം വിതരണം ചെയ്യുന്നു.

ഈ വർഷം മുതൽ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

ക്ലാസ്സ് ലൈബ്രറി