ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/കളിസ്ഥലം

Schoolwiki സംരംഭത്തിൽ നിന്ന്
00:34, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) (''''സ്കൂളിനു വളരെ വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിനു വളരെ വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും സ്കൂൾ ഗ്രൗണ്ടിൽ കായിക അധ്യാപകനായ ദേവരാജ് സാറിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു.