വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/നാടോടി വിജ്ഞാനകോശം
കുന്നത്തൂർ
കായംകുളം രാജാവിന്റേയും
ഐവർകാല
വനവാസത്തരനിടെ പഞ്ചപാണ്ഡവന്മാർ താമസിച്ചിരുന്ന സ്ഥലമാണ് ഐവർകാല കുന്നത്തൂരിലാണ്.
മലനട
ഇന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനട കുന്നത്തൂരിന് സമീപമാണ്