എച്.എസ്.പെരിങ്ങോട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.എട്ട് ,ഒൻപത് ,പത്തു ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇത് .പത്തിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇതിലൂടെ ലഭിക്കുന്നു .പ്രധാനപ്പെട്ട ദിവസങ്ങളിൽ റെഡ്‌ക്രോസിന്റെ സഹായം ലഭിക്കാറുണ്ട്