ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

വിജ്ഞാനപ്രദമായ വായനയ്ക്കുതകുന്ന ലൈബ്രറി. കുട്ടികൾ ഓരോരുത്തരും വായനാകുറിപ്പുകൾ തയാറാക്കുന്നു. ആഴ്ചയിൽ എല്ലാ ക്ലാസും പത്രം പ്രസിദ്ധീകരിക്കുന്നു.