ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല

23:10, 16 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11021tihss (സംവാദം | സംഭാവനകൾ)

tihss naimarmoola

==


ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല ‍

                      പ്രമാണം:Tihss.jpg

സ്കൂള്‍ കോഡ്  : 11021

സ്ഥലം  : നായന്മാര്‍മൂല

പിന്‍ കോഡ്  : 671 123

== സ്കൂള്‍ ഫോണ്‍  : 04994 255613 ==

സ്കൂള്‍ ഇമെയില്‍    : 11021tihss@gmail.com

ചരിത്രം

വിദ്യാഭ്യാസ തല്പരരും പ്രതിഭാ ധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്.
1939 ല്‍ പരേതനായ ഇ. സുലൈമാന്‍, തന്റെ സുഹ്രുത്തുക്കളായ എ.എം.അബ്ദുള്‍ ഖാദര്‍ , എന്‍. കെ. മുഹമ്മദ് എന്നിവരുടെ സജീവ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു` തുടക്കമിട്ടു.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ ‍, കുഞ്ഞാലി ഹാജി എന്നിവരായിരുന്നു.