ജെ ആർ സി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ നേതൃത്വ പാടവവും സേവന സന്നദ്ധതയും വളർത്തുന്നതിനും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്നതിനും ഈപ്രസ്ഥാനം കുട്ടികളെ പ്രാപ്തരാക്കുന്നു. സ്കൂളിലെ അച്ചടക്കം പൊതു പ്രവർത്തനങ്ങൾ എന്നിവയിൽ അവരുടെ സജീവ പങ്കാളിത്തമുണ്ട്.