എൻ എച്ച് എസ് ഏങ്ങണ്ടിയൂർ /ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

സ്കൂൾതല ഗണിത ക്ലബ് രൂപീകരണം ജൂലൈ ആറിനു നടത്തി. തെരഞ്ഞെടുപ്പും നടത്തി. ഗ്രൂപ്പ് പ്രവർത്തനങ്ങൾ കൊടുത്തു. ആഗസ്റ്റ് ആദ്യവാരത്തിൽ geometrical floral arrangement മത്സരം നടത്തി. സമ്മാനം വിതരണം ചെയ്തു.

* സംസ്കൃതം ക്ലബ്

സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃതം അസംബ്ലി നടത്തി. സംസ്കൃത ദിനാഘോഷം ആചരിച്ചു. സംസ്കൃതഗാനങ്ങൾ അവതരിപ്പിച്ചു. കലാമത്സരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

കാർഷിക ക്ലബ്