പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/വിദ്യാരംഗം-17
ദൃശ്യരൂപം
2018-2019 വർഷത്തെ വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനം 07/07/2018 ശനിയാഴ്ച ഡോ. കെ.വി.ശശിധരൻ നിർവഹിട്ടു. കുട്ടികളെ കഥാക്കൂട്ടം, കവിതാക്കൂട്ടം, വരക്കൂട്ടം, അഭിനയക്കൂട്ടം എന്നിങ്ങനെ ന്ല് മേഖലകളായി തിരിച്ചപ