ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 വർഷത്തിൽ ലിറ്റിൽകൈറ്റസ് ആരംഭിച്ചു. 20 കുട്ടികളാണ് അംഗങ്ങളായുണ്ടായിരുന്നത്. 2018-19 വർഷത്തിൽ 21 കുട്ടികളാണ് ഉള്ളത്. ഗീതടീച്ചറും രാജിടീച്ചറും ക്ളാസുകൾ നയിക്കുന്നു.