പേര് | ശ്രീജിത്ത് കൊയിലോത്ത് |
---|---|
ഇപ്പോഴുള്ള സ്ഥലം | വയനാട് |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | മാസ്റ്റര്‍ ട്രൈനര്‍, ഐ.ടി.@സ്കൂള്‍ |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | sreejithkoilothh@gmail.com |
മൊബൈൽ | 9745002412 |
എന്നെക്കുറിച്ച്
സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതല്‍ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറന്‍കുടി ഹൈസ്കൂളിലും 2004 ഒക്ടോബര്‍ മുതല്‍ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. 2009മുതല്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍ മാസ്റ്റര്‍ട്രെയിനര്‍. സ്കൂള്‍ വിക്കി അഡ്മിന് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.