ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം
വിദ്യാരംഗം
ഇ-മാഗസിൻ പ്രമാണം:Magazine4 (1) (1).pdf പ്രമാണം:Magazine5 (1).pdf
കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് പ്രമാണം:22065 4.pdf"പുതുമഴ" പ്രമാണം:Mazha.pdf മഴ പതിപ്പ് "പെയ്ത്ത്" പ്രമാണം:പച്ച പരിസ്ഥിതി പതിപ്പ്-i-compressed.pdfപരിസ്ഥിതി പതിപ്പ്"പച്ച"
2018 ജൂൺ 19 വായനദിനം
വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം പബ്ളിക്കേഷൻസ് ഡയറക്റ്റർ ശ്രീമതി സ്നേഹലത നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു. അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി. മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാസ്റ്റർ കവിത ശില്പശാല നടത്തി.പതിപ്പ് തയ്യാറാക്കി.കുട്ടികൾ എഴുതിയ വർണനാ കുറിപ്പുകൾ ചേർത്ത് പതിപ്പ് "രസം" തയ്യാറാക്കി.





പ്രാദേശിക ലൈബ്രറി സന്ദർശനം
എക്സിബിഷന് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങൾ
-
കലകൾ
-
കുവികൾ
-
ആധുനിക കവിത്രയം
വിദ്യാരംഗം ചിത്രങ്ങൾ
-
വിത്ത് ഇൻലൻഡ് മാഗസിൻ
-
ബഷീർ പതിപ്പുമായി
-
മാഗസിൻ പ്രകാശനം
-
"പെയ്ത്ത്" പതിപ്പ് പ്രകാശനം
-
സ്കൂൾ ലൈബേറിയിലേക്ക് പുസ്തകം നൽകുന്നു