ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) (ഹ)

ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹൈസ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ച് പൂർവ്വ വിദ്യാർത്ഥിയും ഓയിസ്ക ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡണ്ടുമായ റിനീഷ് ഒഞ്ചിയം വിദ്യാർത്ഥി പ്രതിനിധി ദിയ സന്തോഷിന് പത്രം കൈമാറുന്നു.


മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു