എ. യു. പി. എസ്. മരോട്ടിച്ചാൽ

15:57, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. യു. പി. എസ്. മരോട്ടിച്ചാൽ
വിലാസം
മരോട്ടിച്ചാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Sunirmaes





ചരിത്രം

തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരത്തുള്ള മരോട്ടിച്ചാല്‍ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ല്‍ എ യു പി എസ് മരോട്ടിച്ചാല്‍ സ്ഥാപിതമായി. യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായര്‍ ആയിരുന്നു സ്ഥാപകമാനേജര്‍.തുടര്‍ന്ന് മച്ചിങ്ങല്‍ ബാലന്‍മാസ്റ്ററുടെ ഉടമസ്ഥതയില്‍ 1966ല്‍ ഈ വിദ്യാലയം യു പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബാലന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂളിലെ ഭൗതികസൗകര്യങ്ങള്‍ മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളോടെ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, എല്‍ സി ഡി, ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.51948,76.23842|zoom=15}}

"https://schoolwiki.in/index.php?title=എ._യു._പി._എസ്._മരോട്ടിച്ചാൽ&oldid=280770" എന്ന താളിൽനിന്ന് ശേഖരിച്ചത്