കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു.
വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
08/8/18 ലെ വിളവെടുപ്പ്
പാചകക്കരി ജോസി തോട്ടത്തിലെ വിളവെടുക്കുന്നു.
ചീനി വിളവെടുപ്പ്
മുളക് വിളവെടുപ്പ് ഒരാഘോഷമായിരുന്നു.
തക്കാളി നല്ലവിളവ്
തക്കാളി വിളവെടുത്തു
തക്കാളി വിളവെടുപ്പ്
വെണ്ടയ്ക്കാ വിളവെടുപ്പ്
വഴുതന, വെണ്ട, പയർ, ചീനി ,തക്കാളി
school HM വിളവെടുപ്പ് നടത്തുന്നു.
ഒരു മുറം പച്ചക്കറി
തക്കാളി
തക്കാളി വിളവെടുപ്പ്വെണ്ടയ്ക്കാ വിളവെടുപ്പ്വഴുതന, വെണ്ട, പയർ, ചീനി ,തക്കാളിschool HM വിളവെടുപ്പ് നടത്തുന്നു.ഒരു മുറം പച്ചക്കറിതക്കാളിഫാഷൻഫ്രൂട്ട് ഫലം തയ്യാറായിവഴുതനവഴുതന സംരക്ഷണംഫാഷൻഫ്രൂട്ട് വിളവെടുപ്പ്കുട്ടികൾ വെള്ളം ഒഴിക്കുന്നു.വെണ്ടവിളവെടുപ്പ് 10/07/2018വിളവെടുപ്പ് 10/07/2018പച്ചക്കറിത്തോട്ടം സയൻസ് പഠനത്തിനും കുട്ടികൾ ടീച്ചറിനൊപ്പംവിളവെടുപ്പ് ഞങ്ങൾക്ക് സന്തോഷംഞങ്ങൾ തന്നെ വിളവെടുക്കുന്നു.,വഴുതന, വെണ്ട, പയർ, ചീനി ,തക്കാളിschool HM വിളവെടുപ്പ് നടത്തുന്നു.കപ്പളംചേമ്പ്ചേനകോവൽകോവൽകൂർക്കഫാഷൻഫ്രൂട്ട്ഫാഷൻഫ്രൂട്ട്ഫാഷൻഫ്രൂട്ട്ദീപിക പത്രത്തിലെ വാർത്തകുട്ടികൾ ഭാവിയിലെ നല്ല കർഷകർ