ഗവ.എച്ച് .എസ്.എസ്.പാല/വിദ്യാരംഗം-17
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി പി ടി എ പ്രസിഡണ്ട് വി വി വിനോദ് ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപിക കെ ആർ വിനോദിനി അധ്യക്ഷത വഹിച്ചു.സുജിത ടീച്ചർ അബ്ദുൾ ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ കൺവീനർ അഭിജിത്ത് VIII A , ജോ.കൺവീനർ അനഘ സുരേഷ് VIII A, ദേവപ്രിയ IX A.
വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ തല സാഹിത്യ പ്രശ്നോത്തരി സംഘടിപ്പിച്ചു.