സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഐസ്
ജോയ്സ് ജോർജ്ജ് എം.പി വിഭാവനം ചെയ്ത എൈസ് പദ്ധതിയിൽ ആഷ്ലി ടീച്ചറിന്റെ നേത്രത്വത്തിൽ 60 കുട്ടികളെ തെരഞ്ഞെടുത്തു.ഒന്നാംഘട്ട പരിശീലനംപൂർത്തിയായി.