ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡില്‍ പുരാണപ്രസിദ്ധമായ പമ്പയുടെ തീരത്താണ് എം ടി എൽ പി എസ് മേല്‍പ്പാടം സ്ഥിതിചെയ്യുന്നത്.

എം ടി എൽ പി എസ് മേൽപ്പാടം
വിലാസം
മേല്‍പ്പാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Unnivrindavn




ചരിത്രം

എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി--

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.327460, 76.478105 |zoom=13}}

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_മേൽപ്പാടം&oldid=290496" എന്ന താളിൽനിന്ന് ശേഖരിച്ചത്