ഗവ വി എച്ച് എസ് എസ് ആര്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ വി എച്ച് എസ് എസ് ആര്യാട്
വിലാസം
കൊറ്റംകുളങ്ങര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Gvhssaryad




ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് (പസിദ്ധമായ ദേവീക്ഷേ(തത്തിനു തൊട്ടുവടക്കുവശത്തായി
ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.

ചരിത്രം

1(കി.വ.1884ല്‍ (പദേശത്തെ പൗര(പമുഖനായ (ശീ.ശങ്കരനാരായണപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.(പദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാര്‍ത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടര്‍ന്ന് 1959-ല്‍ എല്‍.പി.വിഭാഗം വേര്‍പെടുത്തി പ്രത്യേകമാക്കി.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തില്‍ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ൪ക്കാ൪

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി