ജി യു പി എസ് ഹിദായത്ത്നഗർ/Details
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്