വിദ്യാരംഗം കലാ-സാഹിത്യ വേദി

15:50, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)

പ്രവർത്തനങ്ങൾ

       വിദ്യാരംഗം കലാസാഹിത്യവേദി  ഈ വർഷത്തെ  വിദ്യാരംഗം  കലാസാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ ജൂൺ 19ന്  വായനാദിനത്തിൽ  ആരംഭിച്ചു. സാഹിത്യ ക്വിസ്,  കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ  മത്സരം നടത്തി. 


വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളിൽ ലക്ഷ്യം വക്കുന്നവ

  • കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
  • കലാമേളയ്ക്ക് പരിശീലനം
  • സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര.

കഥകൾ


കവിതകൾ


ലേഖനം