ഉള്ളടക്കത്തിലേക്ക് പോവുക

എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമസങ്കല്പത്തിലേയ്ക്ക് ...................

അജിത് .പി - 8A

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളില്‍ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങള്‍ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്​മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തില്‍ സംസാരിച്ചു. രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സമീപവാസികള്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുന്‍ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.