സംകൃതം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumarapuram (സംവാദം | സംഭാവനകൾ)

സ്കൂളിലെ സംകൃതം അധ്യാപകനായ ശീ സുധീഷ് സാർ നടത്തുന്ന ഇതിഹാസ് എന്ന പരിപാടി ,,,,എല്ലാ ആഴ്ചയും നോട്ടീസ് ബോർഡിൽ പത്തു ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു...

.ഉത്തരം കണ്ടെത്തുന്ന മിടുക്കരെ കണ്ടെത്തുന്നു,,
.

ഈ പരിപാടിയെ കുറിച്ച് അസ്സെംബ്ലിയിൽ സാർ നൽകിയ ക്ലാസ്

കുട്ടികൾക്ക് വളരെ അധികം പ്രചോദനമായി

"https://schoolwiki.in/index.php?title=സംകൃതം_ക്ലബ്&oldid=442054" എന്ന താളിൽനിന്ന് ശേഖരിച്ചത്