സംകൃതം ക്ലബ്
ദൃശ്യരൂപം
സ്കൂളിലെ സംകൃതം അധ്യാപകനായ ശീ സുധീഷ് സാർ നടത്തുന്ന ഇതിഹാസ് എന്ന പരിപാടി ,,,,എല്ലാ ആഴ്ചയും നോട്ടീസ് ബോർഡിൽ പത്തു ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു...

.ഉത്തരം കണ്ടെത്തുന്ന മിടുക്കരെ കണ്ടെത്തുന്നു,,
.

ഈ പരിപാടിയെ കുറിച്ച് അസ്സെംബ്ലിയിൽ സാർ നൽകിയ ക്ലാസ്

കുട്ടികൾക്ക് വളരെ അധികം പ്രചോദനമായി