കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ
കെ.എം.എച്ച്.എസ്സ്.മേവെള്ളൂര്‍
ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ
* 1 ആമുഖം * 2 സൗകര്യങ്ങള്‍ * 3 നേട്ടങ്ങള്‍ * 4 മറ്റു പ്രവര്‍ത്തനങ്ങള്‍ * 5 യാത്രാസൗകര്യം * 6 മേല്‍വിലാസം
[തിരുത്തുക] ആമുഖം
1949 ല്‍ ഒര് എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ല്‍ ഒരു യുപി സ്കൂള്‍ ആയും 1998 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. 2009-2010 വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷന്‍ വീതവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 2 സയന്‍സ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 149 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തില്‍ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തില്‍ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു. [തിരുത്തുക] സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി) [തിരുത്തുക] നേട്ടങ്ങള്‍ [തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍ [തിരുത്തുക] യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
[തിരുത്തുക] മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം : "http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: സ്കൂള്‍ താളിന്റെ അനുബന്ധങ്ങള്‍
* ലേഖനം * സംവാദം * മാറ്റിയെഴുതുക * നാള്‍വഴി * തലക്കെട്ടു് മാറ്റുക * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
സ്വകാര്യതാളുകള്‍
* Kmhs * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങള്‍ * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകള്‍ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താള്‍ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങള്‍ * സംശയങ്ങള്‍
തിരയൂ
ഉപകരണശേഖരം
* സമകാലികം * പുതിയ മാറ്റങ്ങള്‍ * ഏതെങ്കിലും താള്‍
പണിസഞ്ചി
* അനുബന്ധകണ്ണികള്‍ * അനുബന്ധ മാറ്റങ്ങള്‍ * അപ്‌ലോഡ് * പ്രത്യേക താളുകള്‍ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 01:11, 2 നവംബര്‍ 2009. * ഈ താള്‍ 26 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങള്‍
[കണ്ണി തലക്കെട്ട്[[[ചിത്രം:http://www.example.com കണ്ണി തലക്കെട്ട്]][[ചിത്രം:]]]]