അഴീക്കോട് എച്ച് എസ് എസ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
  • അഴീക്കോട് എച്ച് എസ്സ് എസ്സിലെ വിദ്യാർത്ഥിനിയായ നിമ കെ മാതൃഭുമി വിദ്യ കോണ്ടസ്റ്റിലെ തിരഞ്ഞെടുപ്പിലൂടെ സൈക്കിൾ സമ്മാനാർഹയായി
  • യു പി , എച്ച് എസ്സ്, എച്ച് എസ്സ് എസ്സ് പാപ്പിനിശ്ശേരി ഉപജില്ല ഐ ടി മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ അഴീക്കോട് എച്ച് എസ്സ് എസ്സിന് ലഭിച്ചു.
  • സിറ്റി തയ്യിൽ ഐ ആർ പി സി യിലേക്ക്സ്വാന്തനയാത്ര നടത്തി
  • ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് ഡയറക്ടറി തയാറാക്കി. ജില്ലാ പോലീസ് ഉപമേധാവി അരവിന്ദ് സുകുമാർ പ്രകാശനം നടത്തി.
alt text
alt text
alt text
  • ഓഖി ദുരിത്വാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിച്ചു.