തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഐ റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (' '''അദ്ധ്യാനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 അദ്ധ്യാനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ഐ റ്റി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്യുന്നു. അംഗങ്ങള്‍ക്ക് എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതല്‍‌ 1.45 വരെ ഐ റ്റി ലാബില്‍ വച്ച് സ്വതന്ത്രമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിനും അവസരം നല്‍കുന്നുണ്ട്. ഐ റ്റി മേളയില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ തല്‍സമയം അദ്ധ്യാപകര്‍ നല്‍കുന്നുണ്ട്. സ്കൂള്‍ തല മത്സരങ്ങളില്‍ വിജയികളായവരെ സബ്ബ് ജില്ല തല മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. 
                                ഐ സി റ്റി യിലൂടെ വിഷയാധിഷ്ഠിത ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകര്‍ക്ക് വേണ്ട സഹായവും പിന്‍തുണയും ഐ റ്റി ക്ലബ്ബ് നല്‍കുന്നുണ്ട്.