സ്റ്റുഡന്റ് പോലീസ് കേഡറ്റ്
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന ഏതാനും ചില പ്രവർത്തനങ്ങൾ:-
- പോലീസ് സ്റ്റ്റ്റേഷൻ വിസിറ്റ്
- കോളനി വിസിറ്റ്
- ലഹരിവിരുദ്ധ പ്രവർത്തനതിനായി കടകൾ പരിശോധിക്കൽ
- പ്ലാസ്സിക് നിർമ്മാജ്ജനം

