ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം അംഗങ്ങൾ

അവദത്ത് കെ മണികണ്ഠൻ
സീത എ വി
ആയിഷത്ത് മുഹ്സീന
അജ്മലാ നസ്രി
ലാവണ്യ മണികണ്ഠൻ
നവ്യ മോഹനൻ
ആദിത്യൻ എം കെ
അക്ഷയ് കുമാർ പി
അഖിൽ സുരേഷ്
അഖിലേഷ് എം
ശബരീഷ് എം
അദിത്ത് എം
ജിഷ്ണു മാധവ൯


'ഓണാഘോഷപരിപാടികൾ അതിവിപുലമായി ആഘോഷിച്ചു' കുണ്ടംകുഴി:കുണ്ടംകുഴി ഗവ: ഹയർ സെക്കഡറി സ്കൂളിൽ ഓണം ആഘോഷിച്ചു.തിരുവാതിരയാലും നാട്ടിൻ തനിമയാർന്ന കളികളാലും വ്യത്യസ്തയേറി. കൂടാതെ ഓണസദ്യയും പത്തരമാറ്റേകി.