പാലയോട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14731 (സംവാദം | സംഭാവനകൾ)
പാലയോട് എൽ പി എസ്
വിലാസം
പാലയോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201714731




ചരിത്രം

ഈ വിദ്യാലയം കീഴല്ലൂര്‍ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പര്‍ ഗവര്‍ണ്‍മെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ല്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.സര്‍വ്വശ്രീ.കെ.രാമുണ്ണി,ഒ.കോരന്‍,പി.വി.കു‍‍ഞ്ഞിരാമന്‍ നമ്പ്യാര്‍,കെ.എം.കു‍‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നീ അധ്യാപകര്‍ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരന്‍ വാങ്ങി.ഇപ്പോള്‍ ഈ വിദ്യാലയത്തിന്‍െറ മാനേജര്‍ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദന്‍,ശ്രീമതി.പി.നന്ദിനി,ശ്രീ.പി.ശ്രീധരന്‍,ശ്രീമതി പി.കെ.സാവിത്രി,ശ്രീമതി.പി.വി.സുശീല ശ്രീ.പി.സുരേന്ദ്രന്‍ എന്നീ അധ്യാപകര്‍ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വിരമിച്ച അറബിക് അധ്യാപകനാണ് ശ്രീ.എന്‍.മമ്മദ്. ഇപ്പോഴത്തെ പ്രധാന അധ്യാപിക പി.കെ.വിമല ആണ്.ഇ.സുധ,യു.ചന്ദ്രി,റുഖിയ.സി.കെ,വിജിത്ത്.പി എന്നിവര്‍ സഹാധ്യാപകരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==50സെന്‍റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളില്‍ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളില്‍ ഇന്‍റര്‍നെറ്റ് കണക്ഷനും മൈക്ക് ഏന്‍ഡ് സൗണ്ടും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാലയോട്_എൽ_പി_എസ്&oldid=342102" എന്ന താളിൽനിന്ന് ശേഖരിച്ചത്